അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ ലോ​ർ​ഡ്സ് അ​ക്കാ​ദ​മി 

ആവേശം വിതറി മ​ഞ്ഞ​പ്പ​ട ഫു​ട്ബാ​ൾ

കു​വൈ​ത്ത് സി​റ്റി: മ​ഞ്ഞ​പ്പ​ട കു​വൈ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ മ​ഞ്ഞ​പ്പ​ട എ​ഫ്.​സി അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ ലോ​ർ​ഡ്സ് അ​ക്കാ​ദ​മി​യും ജേ​താ​ക്ക​ളാ​യി.

ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​നൽ സ്കൂ​ൾ മം​ഗ​ഫ് ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഫ​ഹ​ഹീ​ൽ അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ലും, അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളും മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ മ​ഞ്ഞ​പ്പ​ട എ​ഫ്.​സി

അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ ഫ​ഹ​ദ് മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി. മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി മ​ഞ്ഞ​പ്പ​ട എ​ഫ്.​സി​യു​ടെ അ​ല​നും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി മ​ഞ്ഞ​പ്പ​ട എ​ഫ്.​സി​യു​ടെ ആ​ൽ​ബി​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച താ​ര​മാ​യി ലോ​ഡ്സ് അ​ക്കാ​ദ​മി​യു​ടെ ആ​രോ​ൺ, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ലോ​ഡ്സ് അ​ക്കാ​ദ​മി​യു​ടെ അ​സ്‌​ട​ൺ, കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ താ​ര​മാ​യി ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്റെ ഫ​ർ​കാ​ൻ ഖാ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി താ​ര​ങ്ങ​ളാ​യ സൗ​ദ് അ​ൽ ഹ​ജ്‌​റി​യും, അ​ലി അ​ൽ-​ഫ​യെ​സും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Manjapada football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.