എം.​സി.​എ​സ് കൊ​യി​ലാ​ണ്ടി പി​ക്നി​ക് പ്ര​വേ​ശ​ന പാ​സി​ന്റെ പ്ര​കാ​ശ​നം ത​ക്കാ​ര ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഷീ​ദി​ന് ന​ൽ​കി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ.​എം.​പി. ബ​ഷീ​ർ നി​ർ​വ​ഹി​ക്കു​ന്നു

എം.​സി.​എ​സ് കൊ​യി​ലാ​ണ്ടി പി​ക്നി​ക് നാ​ലി​ന്

കു​വൈ​ത്ത് സി​റ്റി: മു​സ്‍ലിം ചാ​രി​റ്റ​ബ്ൾ സൊ​സൈ​റ്റി (എം.​സി.​എ​സ്) കൊ​യി​ലാ​ണ്ടി ന​വം​ബ​ർ നാ​ലി​ന് ക​ബ്‌​ദി​ൽ മെം​ബ​ർ​മാ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി 'മ്മ്ടെ ​കൊ​യി​ലാ​ണ്ടി' എ​ന്ന പേ​രി​ൽ പി​ക്നി​ക് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഇ​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​വേ​ശ​ന പാ​സി​ന്റെ പ്ര​കാ​ശ​നം ത​ക്കാ​ര ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഷീ​ദി​ന് ന​ൽ​കി ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ.​എം.​പി. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ എം.​സി.​എ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി. ​മു​ജീ​ബ്, എ.​ടി. നൗ​ഫ​ൽ, റ​മീ​സ് സാ​ലി​ഹ്, എം.​എ. ബ​ഷീ​ർ, എ​ൻ.​ഇ. അ​ബ്‍ദു​ൽ വാ​ഹി​ദ്, റൗ​ഫ് എ.​എം.​പി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. ബാ​ച്ചി​ലേ​ഴ്സി​നും കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ പി​ക്നി​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൊ​യി​ലാ​ണ്ടി നി​വാ​സി​ക​ളാ​യ മു​ഴു​വ​ൻ പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന പ്രോ​ഗ്രാ​മി​ന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ബ്ദു​ൽ വാ​ഹി​ദ് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ-92206585) ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - MCS Koilandi Picnic on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.