മെ​ഡ​ക്‌​സ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒയു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി

ശൈ​ഖ ഇ​ൻ​തി​സാ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി

കൂ​ടി​ക്കാ​ഴ്ച​യി​ൽ

സൗ​ഹൃ​ദ​വും പ​ര​സ്പ​ര സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കി മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ ‘ഗ​ബ്ക്ക’

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ ദി​ന​ത്തി​ൽ സൗ​ഹൃ​ദ​വും ഐ​ക്യ​വും പ​ര​സ്പ​ര സ്നേ​ഹ​വും പ്ര​ക​ട​മാ​ക്കി കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന ദാ​താ​ക്ക​ളാ​യ മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഗ​ബ്ക്ക. മെ​ഡ​ക്‌​സ് മെ​ഡി​ക്ക​ൽ കെ​യ​ർ ഫ​ഹാ​ഹീ​ൽ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഗ​ബ്ക്ക​യി​ൽ സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മെ​ഡ​ക്‌​സ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു​ഷ്യ​ന് വി​ശ​പ്പി​ന്റെ വി​ല അ​റി​യി​ക്കു​ന്ന മാ​സം എ​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും പ​രി​ഹ​രി​ക്കാ​നും കൂ​ടി അ​വ​സ​രം ന​ൽ​കു​ന്ന മാ​സ​മാ​ണ് റ​മ​ദാ​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘ഗ​ബ്ക്ക’​യി​ൽ മെ​ഡ​ക്‌​സ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്നു

ശൈ​ഖ ഇ​ൻ​തി​സാ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, ശൈ​ഖ അ​ൻ​വ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, അ​ദെ​ൽ അ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ പ്ര​മു​ഖ​രും മെ​ഡ​ക്‌​സ് മാ​നേ​ജ്‍മെ​െന്‍റ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ബി​സി​ന​സ് പ്ര​മു​ഖ​രും ഗ​ബ്ക്ക​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ശൈ​ഖ ഇ​ൻ​തി​സാ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹു​മാ​യി മെ​ഡ​ക്‌​സ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി.

Tags:    
News Summary - Medx Medical Care Gabka by showing friendship and mutual love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.