മെ​ഡ​ക്‌​സ്‌ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ഡെ​ർ​മ​റ്റോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ് സി.​ഇ.​ഒ

മു​ഹ​മ്മ​ദ് അ​ലി വി.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു

മെ​ഡ​ക്‌​സ്‌ മെ​ഡി​ക്ക​ൽ കെ​യ​ർ ഡെ​ർ​മ​റ്റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ മെ​ഡ​ക്‌​സ്‌ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ ന​വീ​ക​രി​ച്ച ഡെ​ർ​മ​റ്റോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡ​ക്‌​സ്‌ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​സി​ഡ​ന്റ് ആ​ൻ​ഡ് സി.​ഇ.​ഒ മു​ഹ​മ്മ​ദ് അ​ലി വി.​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും പു​തി​യ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​വീ​ക​രി​ച്ച ഡെ​ർ​മ​റ്റോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്റ് തു​റ​ന്നി​രി​ക്കു​ന്ന​തെ​ന്ന് മു​ഹ​മ്മ​ദ് അ​ലി വി.​പി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മെ​ഡ​ക്‌​സ്‌ മാ​നേ​ജ്‍മെ​ന്റ് പ്ര​തി​നി​ധി​ക​ൾ, ഡോ​ക്ട​ർ​മാ​ർ മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​ത്ത​രം ഡെ​ർ​മ​റ്റോ​ള​ജി ചി​കി​ത്സ​ക​ൾ​ക്കും 20 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട്, ലേ​സ​ർ ട്രീ​റ്റ്മെ​ന്റു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ പാ​ക്കേ​ജു​ക​ൾ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ണെ​ന്ന് മെ​ഡ​ക്സ് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹോ​ട് ലൈ​ൻ ന​മ്പ​ർ : 1893333ൽ ​ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Medx Medical Care Inaugurates Dermatology Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.