കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യ​വ​സ്തു​ക്ക​ൾ വി​മാ​ന​ത്തി​ൽ

ല​ബ​നാ​ന് കൂ​ടു​ത​ൽ മാ​നു​ഷി​ക സ​ഹാ​യം

കു​വൈ​ത്ത് സി​റ്റി: ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് സ​ഹാ​യം തു​ട​രു​ന്നു. കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​യ​ച്ച മൂ​ന്നാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം ക​ഴി​ഞ്ഞ ദി​വ​സം ബൈ​റൂ​ത്തി​ലെ​ത്തി.

41 ട​ൺ വി​വി​ധ സ​ഹാ​യ വ​സ്തു​ക്ക​ൾ വി​മാ​ന​ത്തി​ലു​ണ്ട്. കു​വൈ​ത്ത് ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ്ഥാ​പി​ച്ച മാ​നു​ഷി​ക എ​യ​ർ ബ്രി​ഡ്ജി​ന്‍റെ ഭാ​ഗ​മാ​ണ് സ​ഹാ​യം.

നേ​ര​ത്തെ ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 80 ട​ൺ വ​സ്തു​ക്ക​ൾ കു​വൈ​ത്ത് ല​ബ​നാ​നി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യം, മ​റ്റു മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് ല​ബ​നീ​സ് കു​ടും​ബ​ങ്ങ​ൾ​ക്ക് കെ.​ആ​ർ.​സി.​എ​സ് മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്നു​ണ്ട്.

Tags:    
News Summary - More humanitarian aid to Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.