കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 150 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 426 പേർ രോഗമുക്തി നേടി. മരണം റിപ്പോർട്ട് ചെയ്തില്ല. 55 പേർ കോവിഡ് വാർഡുകളിലും 11 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 2550 ആണ് ആക്ടീവ് കോവിഡ് കേസുകൾ. സൗദി (8485), ബഹ്റൈൻ (10,103), ഖത്തർ (996), യു.എ.ഇ (29,212), ഒമാൻ (2505) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.