Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right150 പേ​ർ​ക്ക്​ കൂ​ടി...

150 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 426 രോ​ഗ​മു​ക്​​തർ

text_fields
bookmark_border
150 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​; 426 രോ​ഗ​മു​ക്​​തർ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്​​ച 150 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. 426 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ല്ല. 55 പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 11 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. 2550 ആ​ണ്​ ആ​ക്​​ടീ​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. സൗ​ദി (8485), ബ​ഹ്​​റൈ​ൻ (10,103), ഖ​ത്ത​ർ (996), യു.​എ.​ഇ (29,212), ഒ​മാ​ൻ (2505) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടീ​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19Select A Tag
News Summary - More than 150 people; 426 disease free
Next Story