ജോ​ലി സം​ബ​ന്ധ​മാ​യി ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന റോ​യ​ൽ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി വ​നി​താ​വി​ഭാ​ഗം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി

നീ​ന ടി​ജോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ ജെ​യിം​സ് വി ​കൊ​ട്ടാ​രം

ഉ​പ​ഹാ​രം ന​ൽ​കു​ന്നു

നീ​ന ടി​ജോ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ജോ​ലി​സം​ബ​ന്ധ​മാ​യി ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന റോ​യ​ൽ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി വ​നി​ത വി​ഭാ​ഗം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി നീ​ന ടി​ജോ​ക്ക്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ജെ​യിം​സ് വി. ​കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു ക​ണ്ണോ​ത്ത്, ക്രി​സ്​​റ്റി അ​ല​ക്സാ​ണ്ട​ർ, സി​ജു വ​ർ​ഗീ​സ്, ശാ​ലി​നി ക​ണ്ണ​ൻ, ലി​ബി ഫി​ലി​പ്പ്, ദി​വ്യ സി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.