വോയ്സ് കുവൈത്ത് സിറ്റി യൂനിറ്റിന് പുതിയ ഭാരവാഹികൾ


കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) സി​റ്റി യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​നി​ൽ യോ​ഗം വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കെ. ​ബി​ബി​ൻ ദാ​സ്, കേ​ളോ​ത്ത് വി​ജ​യ​ൻ, പ്ര​ദീ​പ് പൊ​ന്ന്യം, സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ, ടി.​കെ. റെ​ജി, ദി​ലീ​പ് തു​ള​സി, പ്ര​മോ​ദ് ക​ക്കോ​ത്ത്, അ​ഡ്വ. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​മോ​ദ് മാ​ണു​ക്ക​ര സ്വാ​ഗ​ത​വും കെ.​പി. സു​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: പ്ര​മോ​ദ് മാ​ണു​ക്ക​ര (ക​ൺ.), മ​നോ​ജ് ക​ക്കോ​ത്ത് (സെ​ക്ര.), കെ.​പി. സു​ജി​ത്ത് (ട്ര​ഷ.), ശ​ശി വാ​ഴ​യി​ൽ (ജോ.​ ​ക​ൺ.), രാ​ധാ​കൃ​ഷ്ണ​ൻ ന​ട​രാ​ജ​ൻ (ജോ.​ ​സെ​ക്ര.), വി.​പി. രാ​ജീ​വ​ൻ (ജോ. ​ട്ര​ഷ.), വി. ​അ​നി​ൽ​കു​മാ​ർ, പി.​കെ. ദി​ലീ​പ് കു​മാ​ർ, എം.​വി. രാ​ജേ​ഷ്, വി. ​സു​നി​ൽ കു​മാ​ർ, എ​ൻ. ഷി​മി​ൽ, അ​ജി​ത്ത് കു​മാ​ർ ക​ക്കോ​ത്ത്, കെ. ​സ​ത്യ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). അ​ഡ്വ. ശി​വ​ദാ​സ​നെ കേ​ന്ദ്ര ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.


Tags:    
News Summary - New office bearers for Voice Kuwait City Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.