സി​റ്റി ക്ലി​നി​ക്കി​ൽ ന്യൂ ​ഇ​യ​ർ ഹെ​ൽ​ത്ത്​​ ചെ​ക്ക​പ്പ്​ ഓ​ഫ​ർ

കു​വൈ​ത്ത്​ സി​റ്റി: സി.​ബി.​സി, എ​ഫ്.​ബി.​എ​സ്, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, ക്രി​യാ​റ്റി​നൈ​ൻ, എ​സ്.​ജി.​ഒ.​ടി/​എ​സ്.​ജി.​പി.​ടി, ഇ.​സി.​ജി, ഡോ​ക്​​ട​ർ ക​ൺ​സ​ൽ​​ട്ടേ​ഷ​ൻ വി​ത്ത്​ ഫാ​മി​ലി മെ​ഡി​സി​ൻ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ക്കേ​ജി​ന്​ ഇ​പ്പോ​ൾ 15 ദീ​നാ​ർ മാ​ത്ര​മാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. ജ​നു​വ​രി ആ​റു​വ​രെ​യാ​ണ്​ ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക. ഡോ. ​സൂ​സ​ൻ ചെ​റി​യാ​നാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്പോ​യ​ൻ​റ്​​മെൻറി​നും 60901170 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. ഈ ​ന​മ്പ​റി​ൽ അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ത്ത്​ വ​രു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ന്യൂ ​ഇ​യ​ർ പാ​ക്കേ​ജ്​ ഓ​ഫ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. 15ാം വാ​ർ​ഷി​കോ​പ​ഹാ​ര​മാ​യി സി​റ്റി ക്ലി​നി​ക്കി​‍െൻറ കു​വൈ​ത്ത്​ സി​റ്റി ബ്രാ​ഞ്ചി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​​ എ​ട്ട്​ ദീ​നാ​ർ മാ​ത്ര​മാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്.

സി​റ്റി​യി​ലെ മി​ർ​ഗ​ബി​ൽ കെ.​പി.​ടി.​സി ബി​ൽ​ഡി​ങ്ങി​ന്​ എ​തി​ർ​വ​ശം ശു​ഹ​ദ സ്​​ട്രീ​റ്റി​ൽ അ​ൽ മ​വാ​ശ്​ ബി​ൽ​ഡി​ങ്ങി​ൽ നാ​ലാം നി​ല​യി​ലാ​ണ്​ സി​റ്റി​യി​ലെ ബ്രാ​ഞ്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഫ​ഹാ​ഹീ​ൽ, അ​ബ്ബാ​സി​യ, മ​ഹ​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു ബ്രാ​ഞ്ചു​ക​ൾ.

Tags:    
News Summary - New Year's Health Checkup Offer at City Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.