കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. കൊയിലാണ്ടി ഗുരുകുലം റോഡ് കാ ശ്മിക്കണ്ടി മുസ്തഫ (36) ആണ് മരിച്ചത്.
രോഗബാധിതനായതിനെ തുടർന്ന് രണ്ടാഴ്ചയിലധികമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പയ്യോളി സ്വദേശിനി സമീറ. പിതാവ്: അബ്ദുല്ല. മാതാവ്: സൈനബ. മകൻ: മിർഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.