കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ സ്വദേശി മുജീബുറഹ്മാൻ (54) കുവൈത്തിൽ നിര്യാതനായി. വ്യാപാരിയും കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ അംഗവുമായിരുന്നു. പിതാവ്: പരേതനായ കേളോത്ത് കിഴക്കെ പുരയിൽ അബ്ദുറഹ്മാൻ ഹാജി. മാതാവ്: ഓടൻ ഹാജിറാബി കണ്ണൂർ .
ഭാര്യ: റഹ്മത്ത് തൃക്കരിപ്പൂർ. മക്കൾ: മുബഷിറ (ലണ്ടൻ), മുഫ് ലിഹ് മുജീബ് (ബംഗളൂരു യേനപ്പോയ കോളജ് വിദ്യാർഥി). മരുമകൻ: മുഹമ്മദ് ഷാഹിദ് അപ്പാട്ടിലകത്ത് തൃക്കരിപ്പൂർ (ലണ്ടൻ). സഹോദരങ്ങൾ: ഷിഹാബ് ഓടൻ (ജപ്പാൻ ), റിയാസ്, സൽമ, ഫാസില, റുക്സാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.