ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ബാ​ല​സം​ഗ​മ​ത്തി​ൽ ഫ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍ഢ്യ​വു​മാ​യി കു​ട്ടി​ക​ൾ

ബാ​ല​സം​ഗ​മ​വും ഫ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍ഢ്യ​വും സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ബാ​ല​സം​ഗ​മ​വും ഫ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍ഢ്യ​വും സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഷാ​ഹി​ന ഫ​ല​സ്തീ​ന്‍റെ ച​രി​ത്രം വി​വ​രി​ച്ചു. ഷ​മീ​ന റാ​ഷി​ദ് നി​ല​വി​ലെ ഫ​ല​സ്തീ​ന്‍ പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഫ​ല​സ്തീ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് കു​രു​ന്നു​ക​ള്‍ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

അ​യാ​സ് ഖി​റാ​അ​ത്ത് ന​ട​ത്തി. പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. മ​ല​ര്‍വാ​ടി യൂ​നി​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ബി​ദ, റ​സി​യ ഷൗ​ക്ക​ത്ത്, ഏ​രി​യ സെ​ക്ര​ട്ട​റി ജ​സ്നാ​സ് ഹ​ഫ്സ​ല്‍, യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജൗ​ഹ​റ മി​റാ​ഷ്, ന​ബീ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Organized by Balasangam and Palestine Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.