സ​ക്കീ​ർ പു​തു​ന​ഗ​രം, ശ്രീ​ജു കു​മാ​ർ

പ​ൽ​പ​ക് ഫ​ർ​വാ​നി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) ഫ​ർ​വാ​നി​യ ഏ​രി​യ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ 2022 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: സ​ക്കീ​ർ പു​തു​ന​ഗ​രം (പ്ര​സി.), ശ്രീ​ജു കു​മാ​ർ (സെ​ക്ര.), ര​തീ​ഷ് കു​മാ​ർ (കേ​ന്ദ്ര ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം), സു​നി​ൽ കു​മാ​ർ (യൂ​നി​റ്റ് ക​ൺ​വീ​ന​ർ), സു​നി​ൽ സു​ന്ദ​ര​ൻ (ജോ. ​ക​ൺ​വീ​ന​ർ), അ​ര​വി​ന്ദാ​ക്ഷ​ൻ, സു​രേ​ഷ് കു​മാ​ർ, രാ​ജേ​ഷ് നാ​യ​ർ, മ​നോ​ജ് മാ​രാ​ത്ത്, താ​ജു​ദ്ദീ​ൻ, സം​ഗീ​ത്, ര​മേ​ഷ് (മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ), അ​ഞ്​​ജ​ലി രാ​ജേ​ഷ് (വ​നി​ത വേ​ദി ക​ൺ​വീ​ന​ർ), വീ​ണ സ​തീ​ശ്​ (ജോ. ​ക​ൺ​വീ​ന​ർ), ഗ്രീ​ഷ്മ ര​തീ​ഷ് (ബാ​ല​സ​മി​തി ക​ൺ​വീ​ന​ർ). പ​ൽ​പ​ക് ഫ​ർ​വാ​നി​യ ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ അം​ഗ​ത്വം പു​തു​ക്കാ​നും പു​തി​യ അം​ഗ​ത്വം സ്വീ​ക​രി​ക്കാ​നും 65146801, 60496383 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - Pal Pak Farwaniya Area new bearer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.