‘പാ​ല​ക്കാ​ട​ൻ മേ​ള’ വെ​ള്ളി​യാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് (പ​ൽ​പ​ക്) ഓ​ണാ​ഘോ​ഷം ‘പാ​ല​ക്കാ​ട​ൻ മേ​ള- 2024’ എ​ന്ന പേ​രി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി അ​ബ്ബാ​സി​യ അ​സ്പെ​യ​റി​ൽ ന​ട​ക്കും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടു കൂ​ടി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മെ​ഗാ തി​രു​വാ​തി​ര ന​ട​ക്കും. തു​ട​ർ​ന്ന് പ​ൽ​പ​ക് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ഓ​ണ​സ​ദ്യ​യും ന​ട​ക്കും.

Tags:    
News Summary - Palakkadan fair on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.