പി.​സി.​എ​ഫ് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പി.​സി.​എ​ഫ് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ഹി​ന്ദു​ത്വ ഫാ​ഷി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ധീ​ര​നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​യോ​ഗം മ​തേ​ത​ര ഇ​ന്ത്യ​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും പി.​സി.​എ​ഫ് പ്ര​സി​ഡ​ന്‍റ് റ​ഹിം ആ​രി​ക്കാ​ടി അ​റി​യി​ച്ചു.

Tags:    
News Summary - PCF Kuwait Central Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.