കുവൈത്ത് സിറ്റി: നിർമാണ പ്രവർത്തനത്തിനിടെ കുഴിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമന വകുപ്പ് അധികൃതർ രക്ഷിച്ചു.
റൗദയിലെ വീട് നിർമാണ പ്രവൃത്തിക്കിടെയാണ് അപകടം. മണ്ണിനടിയിൽ പെട്ടുപോയ തൊഴിലാളിക്ക് അധികൃതരുടെ വേഗത്തിലുള്ള ഇടപെടലാണ് തുണയായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇയാൾ ഗുരുതരാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.