ഇ​ന്ത്യ​ക്കാ​ര​െൻറ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ൽ കൊ​ല​പാ​ത​ക കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന്​ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ച വ​ ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. സ​അ​ദ്‌ അ​ബ്​​ദു​ല്ല​യി​ലു​ണ്ടാ​യ വാ​ക്​​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ഫ്​​ഗാ​നി​സ്​​താ​ൻ സ്വ​ദേ​ശി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ്​ വി​ധി.

സാ​മ്പ​ത്തി​ക വി​ഷ​യ​ത്തി​ലു​ണ്ടാ​യ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്‌ ന​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മൃ​ത​ദേ​ഹം കാ​റി​ൽ ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്​ സ്പോ​ൺ​സ​ർ ക​ണ്ടു​പി​ടി​ച്ചെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം‌. 3000 ദീ​നാ​റി​​െൻറ ക​ച്ച​വ​ട ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ത​ർ​ക്ക​ത്തി​നി​ടെ അ​ഫ്​​ഗാ​നി​യെ കു​ത്തി​യ​ത്​ പ്ര​തി ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി കേ​സ്​​ഫ​യ​ലി​ൽ പ​റ​യു​ന്നു.

Tags:    
News Summary - saudi cancelled death punishment Indian citizen-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.