സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ മെ​ഗാ സ്റ്റേ​ജ് ഷോ ​ഡി​സം​ബ​ർ 22ന്

​കു​വൈ​ത്ത് സി​റ്റി: ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ മെ​ഗാ സ്റ്റേ​ജ് ഷോ ​ഡി​സം​ബ​ർ 22ന് ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ മൈ​ദാ​ൻ​ഹ​വ​ല്ലി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കാ​യം​കു​ളം എ​ൻ.​ആ​ർ.​ഐ​യു​ടെ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യി ആ​ഗ​സ്റ്റ് 11ന് ​ന​ട​ത്താ​നി​രു​ന്ന ഷോ​യാ​ണ് പു​തി​യ തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നും വി​ശ​ദ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Soorya Krishnamurthy's mega stage show on December 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.