കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ വർഷം തോറും സംഘടിപ്പിക്കുന്ന ഇസ് ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസ് ഒക്ടോബർ 25, 26 തിയതികളിൽ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. പി.എൻ. അബ്ദുൽ ലത്തീഫ് മദനി (മുഖ്യ രക്ഷാധികാരി), സി.പി. അബ്ദുൽ അസീസ് (ചെയർ), സുനാശ് ഷുക്കൂർ (ജന.കൺ), ഹാറൂൺ അബ്ദുൽ അസീസ് (കൺ), അഷ്റഫ് എകരൂൽ (ജോ. കൺ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വിവിധ വകുപ്പുകളുടെ ചെയർമാൻമാരായി അസ്ലം കാപ്പാട്, അബ്ദുസ്സലാം സ്വലാഹി, പി.എൻ. അബ്ദുറഹിമാൻ, സമീർ അലി, ഷാജു പൊന്നാനി, നജ്മൽ, എൻ.കെ. അബ്ദുസ്സലാം.
അബ്ദുൽ അസീസ് നരക്കോട്, കെ.സി. അബ്ദുൽ മജീദ്, ഉമ്മർ പാടൂർ, ശബീർ നന്തി, നജീബ് പാടൂർ, സ്വാലിഹ് സുബൈർ, മുനീർ കാപ്പാട്, അബ്ദുൽ ജലീൽ, ഹിഫ്സു റഹ്മാൻ, ഇംതിയാസ് മാഹി, നഹാസ്, അനിൽ ആസാദ്, എൻ.സി. മുജീബ്, പി.കെ. ഹബീബ്, യാസിർ അൻസാരി, കെ.സി. നജീബ്, അസ്ലം ആലപ്പുഴ, ഹാഫിസ് മുഹമ്മദ് അസ്ലം, സക്കീർ കൊയിലാണ്ടി, ഉസൈമത്, ജാഫർ ലുലു, സൈനുദ്ദീൻ, അലി ഫസൽ, അബ്ദുള്ള കാഞ്ഞങ്ങാട്, ഹുസൈൻ അബൂഹലീഫ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.