ത​നി​മ ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ

ത​നി​മ കു​വൈ​ത്ത്‌ ‘പു​തു​വ​ത്സ​ര​ത്ത​നി​മ’ ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത്‌ 2023ലെ ‘​പു​തു​വ​ത്സ​ര​ത്ത​നി​മ’ വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ട്‌ 5.30നു ​അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കും. ഡി​സം​ബ​റി​ൽ ന​ട​ന്ന ബി​ൽ​ഡി​ങ്​ ഡെ​ക​റേ​ഷ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക്‌ സ​മാ​ന​ദാ​ന​വും ന​ട​ത്തും.

നാ​ട​ൻ ക​രോ​ൾ മ​ത്സ​ര​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​നോ​യ്‌ അ​റി​യി​ച്ചു. ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം, പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ മു​ഹ​മ്മ​ദ് ഷി​ബി​ലി, സാ​ര​ഥി കു​വൈ​ത്ത് സെ​ക്ര​ട്ട​റി സൈ​ഗാ​ൾ സു​ശീ​ല​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്കം ഹാ​ർ​ഡ്കോ​ർ ക​മ്മി​റ്റി വി​ല​യി​രു​ത്തി.

Tags:    
News Summary - Tanima Kuwait puthuvalsara thanima Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.