അ​ൻ​സാ​ർ ഹു​ദ​വി​ക്ക് കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ-​മ​ഹ്ബൂ​ല മേ​ഖ​ല​ക​ൾ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ കെ.​ഐ.​സി കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

തൗ​ബ സ​ദ​സ്സും മ​ജ്‌​ലി​സു​ന്നൂ​റും

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മ​ഹ്ബൂ​ല മേ​ഖ​ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ തൗ​ബ സ​ദ​സ്സും മ​ജ്‌​ലി​സു​ന്നൂ​റും സം​ഘ​ടി​പ്പി​ച്ചു. മ​ഹ്ബൂ​ല ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ജ്‌​ലി​സി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ് അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​ന്നൂ​ർ ഉ​ദ്ബോ​ധ​നം ന​ൽ​കി.

വി​ശ്വാ​സി കൂ​ടു​ത​ൽ പു​ണ്യ​ങ്ങ​ൾ കൊ​യ്തെ​ടു​ക്കാ​ൻ മ​ത്സ​രി​ക്കേ​ണ്ട സ​മ​യ​മാ​ണ് റ​മ​ദാ​നെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കെ.​ഐ.​സി കേ​ന്ദ്ര ദ​അ​വാ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഹു​ദ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​വൈ​ത്ത് പ്ര​വാ​സം നി​ർ​ത്തി പോ​കു​ന്ന അ​ൻ​സാ​ർ ഹു​ദ​വി​ക്ക് ഫ​ഹാ​ഹീ​ൽ-​മ​ഹ്ബൂ​ല മേ​ഖ​ല​ക​ൾ സം​യു​ക്ത​മാ​യി പ​രി​പാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​ഐ.​സി കേ​ന്ദ്ര ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി, കെ.​ഐ.​സി കേ​ന്ദ്ര പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി. മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ദി​ൽ വെ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി​മാ​രാ​യ റാ​ഷി​ദ് ചീ​ക്കോ​ട് സ്വാ​ഗ​ത​വും നാ​സ​ർ കാ​പ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Tauba audience and Majlisunnoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.