കുവൈത്ത് സിറ്റി: മകന് പിതാവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മാറ്റിവെച്ചു. മയക്കുമരുന്നുപയോഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനോടുവില്‍ പിതാവിനെ മകന് വെടിയുതിർക്കുകയായിരുന്നു.
എന്നാല്‍ സംഭവത്തെ കുറിച്ച് ഓർമയില്ലെന്നും സുഹൃത്ത് നൽകിയ പലതരം മരുന്നുകൾ കഴിച്ച താന്‍ അബോധാവസ്ഥയിലായിരുന്നെന്നും പ്രതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.