കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആരോഗ്യദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ വിവരങ്ങളും ഇനി വാട്സ്ആപ് ചാനലിൽ. ഡോക്ടർമാരുടെ സമയവും ലഭ്യതയും പുതിയ പാക്കേജുകളും ആരോഗ്യപരമായ വിവരങ്ങളും വളരെ വേഗത്തിൽ ജനങ്ങളിലേക്കെത്തിക്കാൻ വാട്സ്ആപ് ഗ്രൂപ്പിലൂടെ സാധ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഡിജിറ്റൽ മേഖലയിൽ വരുന്ന പുരോഗതി ജനങ്ങളിലേക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ മെഡക്സ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് പ്രസിഡന്റും സി.ഇ.ഒയുമായ വി.പി. മുഹമ്മദ് പറഞ്ഞു.
എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനം മെഡക്സ് മെഡിക്കൽ ഗ്രൂപ്പിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.