കുവൈത്ത് സിറ്റി: പത്തനംതിട്ട തിരുവല്ല സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. തിരുവല്ല കൂട്ടപുഴ സ്വദേശി നവിൽ ജോർജ് എബ്രഹാമാണ് (46) ബുധനാഴ്ച രാവിലെ മരിച്ചത്. ബുർഗാൻ ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: പാസ്റ്റർ ജോർജ് എബ്രഹാം. മാതാവ്: ലില്ലിക്കുട്ടി. ഭാര്യ: ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.