??????????? ?????? ????????? ????????????? ??????

വീ​ട്ടി​ൽ ക​ടു​വ​യെ താ​മ​സി​പ്പി​ച്ച​ത്​ പി​ടി​കൂ​ടി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ടു​വ​യെ താ​മ​സി​പ്പി​ച്ച​ത്​ പി​ടി​കൂ​ടി പ​രി​സ്ഥി​തി വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. കു​വൈ​ത്ത്​ പൗ​ര​നാ​ണ്​ നി​യ​മം ലം​ഘി​ച്ച്​ അ​ന​ധി​കൃ​ത​മാ​യി വീ​ട്ടി​ൽ ക​ടു​വ​യെ പാ​ർ​പ്പി​ച്ച​ത്. ഇ​യാ​ള്‍ക്കെ​തി​രെ അ​ധി​കൃ​ത​ര്‍ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്.
Tags:    
News Summary - tiger-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.