കുവൈത്ത് സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ മംഗലം സ്വദേശി വഞ്ഞേരി പറമ്പിൽ (തലാപ്പിൽ) മുജീബ് റഹ്മാൻ (40) ആണ് മരിച്ചത്. പിതാവ്: ബാവ. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: ഫസീന (അധ്യാപിക, എം.ഇ.എസ് തിരൂർ). സഹോദരങ്ങൾ: ഫിനോസ് (സൗദി), സജില, സാജിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.