ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യു​വ​ജ​ന ദി​നാ​ച​ര​ണം ഇ​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ യു​വ​ജ​ന ദി​നാ​ച​ര​ണം ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഒാ​ൺ​ലൈ​നാ​യി പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാം.

ഇ​തി​നാ​യി pic.kuwait@mea.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക്​ പ​രി​പാ​ടി​യു​ടെ ലി​ങ്ക്​ അ​യ​ച്ചു​കൊ​ടു​ക്കും. എം​ബ​സി​യു​ടെ ട്വി​റ്റ​ർ, യു​ട്യൂ​ബ്, ഫേ​സ്​​ബു​ക്ക്​ എ​ന്നി​വ​യി​ലൂ​ടെ ലൈ​വാ​യും പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന്​ എം​ബ​സി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. ​െഎ.​സി.​സി.​ആ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​വി​ന​യ്​ സ​ഹ​സ്ര​ബു​ദ്ധെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്വാ​മി വി​വേ​കാ​ന​ന്ദ​െൻറ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.