ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്ക് അ​ഡ്മി​നി​സ്റ്റ​റേ​ഷ​ൻ മാ​നേ​ജ​ർ വി​ജി​ത് വി. ​നാ​യ​ർ​ക്ക് ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ബി​ജു ക​ട​വി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ട്രാ​സ്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് സാ​മൂ​ഹ്യ​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ് സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ഏ​ഴു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഒ​രു​ക്കി. 150ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ബി​ജു ക​ട​വി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹ്യ​ക്ഷേ​മ സ​മി​തി ക​ൺ​വീ​ന​ർ എം.​എ​ൽ. സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കേ​ഷ് ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ തൃ​തി​ഷ് കു​മാ​ർ, ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്ക് അ​ഡ്മി​നി​സ്റ്റ​റേ​ഷ​ൻ മാ​നേ​ജ​ർ വി​ജി​ത് വി. ​നാ​യ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷാ​ഹി​ദ അ​ബൂ​ബ​ക്ക​ർ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ജ്ജീ​വ് പ്ര​സാ​ദ്, ട്രാ​സ്ക് വൈ​സ് പ്ര​സി​ഡ​ന്റ് ജ​ഗ​ദാം​ബ​ര​ൻ, വ​നി​ത​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​സ്നി ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​മൂ​ഹ്യ​ക്ഷേ​മ സ​മി​തി ജോ. ​ക​ൺ​വീ​ന​ർ ന​സി​റ ഷാ​ന​വാ​സ് സ്വാ​ഗ​ത​വും ബി​ജു റ​പ്പാ​യി ന​ന്ദി​യും പ​റ​ഞ്ഞു. ജി​ൽ ചി​ന്ന​ൻ, സി.​ഡി.​ബി​ജു, വി​ഷ്ണു ക​രി​ങ്ങാ​ട്ടി​ൽ, ഷാ​ന ഷി​ജു, സ​ക്കീ​ന അ​ഷ​റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ ശി​ഫ അ​ൽ ജ​സീ​റ ഗ്രൂ​പ്പി​നു​ള്ള ഉ​പ​ഹാ​രം ട്രാ​സ്ക് പ്ര​സി​ഡ​ന്റ് ബി​ജു ക​ട​വി അ​ൽ നാ​ഹി​ൽ ക്ലി​നി​ക്ക് അ​ഡ്മി​നി​സ്റ്റ​റേ​ഷ​ൻ മാ​നേ​ജ​ർ വി​ജി​ത് വി. ​നാ​യ​ർ​ക്ക് കൈ​മാ​റി.

Tags:    
News Summary - Trask Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.