വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ര​ണം

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ റോ​ഡി​ൽ വാ​ഹ​നം മ​റി​ഞ്ഞു സ​ഹോ​ദ​രി​മാ​ർ മ​രി​ച്ചു. ഇ​വ​രു​ടെ മൂ​ന്ന് വ​യ​സ്സു​ള്ള സ​ഹോ​ദ​രി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.  ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെട്ട​ത്. പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി സ​ബാ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ഇ​വ​രു​ടെ പി​താ​വി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റെ​ങ്കി​ലും പി​ന്നീ​ട് സു​ഖം പ്രാ​പി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Tags:    
News Summary - Two died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.