വയനാട് ദുരന്തം; ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക -ക​ല

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ല്‍ കേ​ര​ള ആ​ർ​ട്സ് ല​വേ​ഴ്സ്‌ അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. ദു​ര​ന്ത​ത്തി​ൽ ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​ർ​ക്ക്‌ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ​ക്കും നാ​ശ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​ർ​ക്കും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്ര​യും വേ​ഗം തി​രി​ച്ചു​വ​രാ​ൻ വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​വാ​നും ക​ല കു​വൈ​ത്ത് ആ​ഹ്വാ​നം ചെ​യ്തു.

ഇ​തി​നാ​യി ക​ല കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹം ഒ​ന്നാ​കെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് അ​നൂ​പ് മ​ങ്ങാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.