ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനത്തിൽ നിന്ന്

പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക -കെ.​ഐ.​സി

കു​വൈ​ത്ത് സി​റ്റി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​മി​ക് കൗ​ൺ​സി​ൽ ദുഃഖം രേ​ഖ​പ്പെ​ടു​ത്തി. ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​കം പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും സ​ർ​ക്കാ​റും ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് എ​ല്ലാ സ​ഹാ​യ​വും ഉ​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Landslide-KIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.