ജോ​യ്​ ഫ്രാ​ൻ​സി​സ്​, ഫൈ​സ​ൽ വ​ട​ക്കേ​കാ​ട്​, ഷാ ​അ​ലി

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് തൃ​ശൂ​ർ ജി​ല്ല ഭ​ാര​വാ​ഹി​ക​ളാ​യി

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി ജോ​യ് ഫ്രാ​ൻ​സി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.ഫൈ​സ​ൽ വ​ട​ക്കേ​ക്കാ​ട് സെ​ക്ര​ട്ട​റി​യും ഷാ ​അ​ലി ട്ര​ഷ​റ​റു​മാ​ണ്. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ഹ​ഫീ​സ് മു​ഹ​മ്മ​ദ്‌ (വൈ​സ് പ്ര​സി.), ഷാ​ന​വാ​സ് തോ​പ്പി​ൽ (അ​സി.​ സെ​ക്ര.), മു​ഹ​മ്മ​ദ്‌ ഫ​ഹീം (അ​സി. ട്ര​ഷ.), മു​ഹ​മ്മ​ദ്‌ ന​സീം, ഷെ​ഫീ​ർ അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ്‌ ഫ​ഹീം, അ​ബ്​​ദു​ൽ സി​റാ​ജ്, അ​ൻ​വ​ർ പ​ള്ളി​പ്പു​റ​ത്ത്, സാ​ബി​ക് യൂ​സു​ഫ്, സി​മി അ​ക്ബ​ർ, ഫൈ​സ​ൽ ബാ​ബു, മ​ഹ്‌​നാ​സ് മു​സ്ത​ഫ, എം.​കെ. ന​ജീ​ബ്, സി​ദ്ദീ​ഖ് ഹ​സ​ൻ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​യ​നാ​ട് യോ​ഗം നി​യ​ന്ത്രി​ച്ചു.

കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ്​ ലാ​യി​ക് അ​ഹ്​​മ​ദ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഷ്‌​ക​ർ മാ​ളി​യേ​ക്ക​ൽ പു​തി​യ നേ​തൃ​ത്വ​ത്തെ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ജോ​യി ഫ്രാ​ൻ​സി​സ്​ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Welfare Kerala has become the burden bearer of Thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.