കുവൈത്ത് സിറ്റി: കാട്ടുതീ പടർന്ന തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനായി കുവൈത്ത് അഗ്നിശമനസേന സംഘമെത്തി. 45 പേരടങ്ങുന്ന ഫയർഫോഴ്സ് സംഘമാണ് ഇസ്തംബൂളിൽ എത്തിയത്.
ഫയർ ഫൈറ്റിങ് ട്രക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് സംഘം ഇസ്തംബൂളിൽ എത്തിയത്.കുവൈത്ത് ഫയർഫോഴ്സിലെ മറ്റൊരു സംഘം കാട്ടുതീ രൂക്ഷമായ ഗ്രീസിലും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.