ഹാ​ഷിം,  അ​ൻ​സാ​ർ, അ​ർ​ഷാ​ദ്, സ​ൽ​മാ​ൻ

യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം 29ന്

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​രം സെ​പ്റ്റം​ബ​ർ 29ന് ​ന​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​ന് റൗ​ദ ജം​ഇ​യ്യ​തു​ൽ ഇ​സ്‍ലാ​ഹി​ൽ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​മെ​ന്ന് യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​ഹാ​ദ് അ​ബ്ദു​ൽ നാ​സ​ർ അ​റി​യി​ച്ചു.

യൂ​ത്ത്, വെ​റ്റ​റ​ൻ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 25 മീ​റ്റ​ർ ഫ്രീ ​സ്റ്റൈ​ൽ, റി​ലേ, വാ​ട്ട​ർ പോ​ളോ എ​ന്നീ മ​ത്സ​ര ഇ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. കു​വൈ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സോ​ണ​ൽ ക്യാ​പ്റ്റ​ന്മാ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ക്യാ​പ്റ്റ​ന്മാ​ർ: അ​ബ്ബാ​സി​യ -ഹാ​ഷിം (66517138), സാ​ൽ​മി​യ -അ​ൻ​സാ​ർ (99416712), ഫ​ർ​വാ​നി​യ-​അ​ർ​ഷാ​ദ് (50676525), ഫ​ഹാ​ഹീ​ൽ -സ​ൽ​മാ​ൻ (99498098). നീ​ന്ത​ൽ മ​ത്സ​ര​ത്തി​ന് സൗ​ജ​ന്യ​മാ​യി ക്യാ​പ്റ്റ​ന്മാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​മു​ണ്ടാ​കും.

Tags:    
News Summary - Youth India Swimming competition on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.