ഒമാന്‍ എണ്ണവില കുറഞ്ഞു

മസ്കത്ത്: ഒമാന്‍ എണ്ണവില കുറഞ്ഞു. ആഗസ്റ്റ് ഡെലിവറിക്കുള്ള എണ്ണയുടെ വില 45.28 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസത്തെ വിലയില്‍നിന്ന് 26 സെന്‍റിന്‍െറ കുറവാണുണ്ടായത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.