ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

കപ്പലിൽ കുടുങ്ങിയ 21 പേരെ ​രക്ഷിച്ചു

മ​സ്ക​ത്ത്​: ക​ട​ലി​ൽ കു​ടു​ങ്ങി​യ വാ​ണി​ജ്യ​ക​പ്പ​ലാ​യ ഫോ​ക്‌​സി​ൽ ഉ​ണ്ടാ​യി​രു​ന്ന 21 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി സ​ലാ​ല തു​റ​മു​ഖ​ത്തെ​ത്തി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ കോ​സ്റ്റ്​ ഗാ​ർ​ഡി​​ന്‍റെ ബോ​ട്ടു​ക​ളി​ലാ​ണ്​ ഇ​വ​​രെ ക​ര​ക്കെ​ത്തി​ച്ച​ത്. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ടോ​ഗോ​യു​ടേ​താ​ണ്​ ക​പ്പ​ൽ.

Tags:    
News Summary - 21 people trapped on ship were rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.