മസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ നടത്തി അൽ വുസ്ത ഗവർണറേറ്റ്. ആദം-തുംറൈത് റോഡ്, സിനാവ്-ദുകം-ഹാസിക് റോഡ്, അൽ അഷ്ഖറ-മാഹൂത്ത് റോഡ്, മകഹൂത്ത്-അൽ സമൈം തുടങ്ങിയ ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽനിന്ന് മണൽ കൂനകൾ നീക്കം ചെയ്യുന്നതിലാണ് തങ്ങളുടെ വകുപ്പ് ഏർപ്പെട്ടിരിക്കുന്നതെന്ന് അൽവുസ്ത ഗവർണറേറ്റിലെ റോഡ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബഖിത് സലിം അൽ അവായിദ് പറഞ്ഞു.
ഹൈമവിലായത്തിലെ റോഡ് ലിങ്കുകളുടെ നടത്തിപ്പിനായി വകുപ്പ് ടെൻഡർ നൽകിയതായും അൽ അവായിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.