മസ്കത്ത്: കേരളപ്പിറവിയോടനുബന്ധിച്ച് അൽബാജ് ബുക്സിന്റെ റൂവി ശാഖയിൽ മലയാളം പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവിൽ ലഭിക്കും. നവംബർ ഒന്നു മുതൽ അഞ്ചുവരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മേളയിൽ തിരഞ്ഞെടുത്ത ആയിരത്തിലധികം മലയാള പുസ്തകങ്ങൾ വായനക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയ-പുതിയ തലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 9968 5610,9904 7741
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.