????????????? ?????????????? ????????????? ??????? ????????? ??????????? ????????? ??????? ????????????????? ???????????????????

ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സു​ൽ​ത്താ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റ​മി ഹ​ണ് ട്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ലാ​ണ്​ ച​ർ​ച്ച ന​ട​ന്ന​തെ​ന്ന്​ ഒ​മാ​ൻ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വും ച​ർ​ച്ച​യാ​യി.

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി​യും ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക്​ ഒ​പ്പ​മെ​ത്തി​യ അ​തി​ഥി​ക​ളും പ​െ​ങ്ക​ടു​ത്ത​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി ഒ​മാ​നും ബ്രി​ട്ട​നും ത​മ്മി​ലു​ള്ള ദീ​ർ​ഘ​സൗ​ഹൃ​ദ പ്ര​ഖ്യാ​പ​ന​ത്തി​ലും ഒ​പ്പു​വെ​ച്ചു. ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി​യും ബ്രി​ട്ടീ​ഷ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജെ​റ​മി ഹ​ണ്ടു​മാ​ണ്​ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

Tags:    
News Summary - british-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.