സേ​വാ ഉ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

കോൺസുലർ ക്യാമ്പും ആരോഗ്യ പരിശോധനയും

മസ്കത്ത്: സേവാ ഉത്സവിന്‍റെ ഭാഗമായി ഇന്ത്യൻ എംബസി അൻസാരി ഗ്രൂപ്പും ബദർ അൽസമാ ആശുപത്രിയുമായി സഹകരിച്ച് തൊഴിലാളികൾക്കായി കോൺസുലർ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും ഇന്ത്യ ഗവൺമെന്‍റ് മികച്ച മുൻഗണനയാണെന്ന് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ അമിത് നാരംഗ് പറഞ്ഞു. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട സർക്കാറിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും പരിപാടികളെ കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. തൊഴിലാളികൾക്ക് ഷുഗർ, പ്രഷർ പരിശോധനയും നടത്തി. നൂറോളം തൊഴിലാളികൾ ആരോഗ്യ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. തൊഴിലാളികളുടെ കലാപരിപാടികളും നടന്നു.

Tags:    
News Summary - Consular camp and health check-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.