ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​ 

ദേ​ശ​ഭ​ക്തി നി​റ​വി​ൽ ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യദി​നാ​ഘോ​ഷം

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ന്നു. ഗൂ​ഗ്​​ൾ മീ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ദാ​ർ​സൈ​ത്ത്​ സ്​​കൂ​ളി​െൻറ ചു​മ​ത​ല​യു​ള്ള ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗം സി​റാ​ജു​ദ്ദീ​ൻ ഞെ​ഹ്​​ല​ത്ത്, എ​സ്.​എം.​സി വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ ചു​ങ്ക​ത്ത്, മ​റ്റ്​ എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, ആ​ക്​​ടി​ങ്​ പ്രി​ൻ​സി​പ്പ​ൽ അ​ല​ക്​​സാ​ണ്ട​ർ ഗീ​വ​ർ​ഗീ​സ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. ഹെ​ഡ്​​ബോ​യ്​ ആ​ക​ർ​ഷ്​ വി​ൻ​സെൻറ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി പ്ര​സി​ഡ​ൻ​റി​െൻറ സ​ന്ദേ​ശം വാ​യി​ച്ചു. കു​ട്ടി​ക​ൾ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി ഹെ​ഡ്​​ഗേ​ൾ അ​ഭി​രാ​മി രാ​ജീ​വ്​ ന​ന്ദി പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.