സലാല കൈരളിയുടെ ഓണക്കിറ്റ് വിതരണം ഒ. അബ്​ദുൽ ഗഫൂർ നിർവഹിക്കുന്നു

കൈരളി ഓണക്കിറ്റ് വിതരണം

സ​ലാ​ല: കൈ​ര​ളി സ​ലാ​ല​യു​ടെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം അ​ബൂ ത​ഹ്​​നൂ​ൻ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഒ. ​അ​ബ്​​ദു​ൽ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.കൈ​ര​ളി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ലോ​ക കേ​ര​ള സ​ഭാം​ഗം എ.​കെ. പ​വി​ത്ര​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൈ​ര​ളി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​വി​ത്ര​ൻ കാ​രാ​യി സ്വാ​ഗ​ത​വും ലി​ജോ ലാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.