പിടിച്ചെടുത്ത മയക്കുമരുന്ന്

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത്​: ആ​റ്​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ൽ​വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ര​ണ്ട്​ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ര​ണ്ട്​ കേ​സു​ക​ളി​ലാ​യി ആ​റ്​ വി​ദേ​ശി​ക​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ഖു​റി​യാ​ത്ത്​ തീ​ര​ത്തു​​നി​ന്ന്​ നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ​നി​ന്ന്​ 50.64 കി​ലോ​ഗ്രാം ക്രി​സ്​​റ്റ​ൽ ഡ്ര​ഗ്, 26.13 കി​ലോ​ഗ്രാം ഹ​ശീ​ഷ്, മോ​ർ​ഫി​ൻ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ര​ണ്ട്​ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 12 ബാ​ഗ്​ ഹ​ശീ​ഷ്, 4400 കാ​പ്​​റ്റ​ഗോ​ൺ ഗു​ളി​ക​ക​ൾ, അ​ഞ്ച്​ ക​ഷ്​​ണം മോ​ർ​ഫി​ൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ 1444 എ​ന്ന ന​മ്പ​റി​ലോ തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ നി​ർ​ദേ​ശി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.