ഇ-​സെ​ൻ​സ​സ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ഇ-​സെ​ൻ​സ​സ്​ 2020മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​വ​ര ശേ​ഖ​ര​ണ​ത്തി​നാ​യി ഉ​ദ്യോ​ഗ​സ്​​ഥ​ർ ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ തു​ട​ങ്ങി​യ​താ​യി ഇ-​സെ​ൻ​സ​സ്​ 2020 അ​റി​യി​ച്ചു. സ്​​ഥാ​പ​ന​ങ്ങ​ളു​ടെ വി​ലാ​സ​വും ജീ​വ​ന​ക്കാ​രു​ടെ ഇ​ല​ക്​​ട്രി​സി​റ്റി അ​ക്കൗ​ണ്ട്​ ന​മ്പ​ർ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള വി​ലാ​സ​വും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പു​തു​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യം. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും പു​തു​ക്കു​ക​യും ചെ​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.