മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ വീടിന് തീപിടിച്ച് സ്വദേശി സ്ത്രീ മരിച്ചു. ഖുറമിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സിവിൽ ഡിഫൻസ് പൊതുഅതോറിറ്റി അറിയിച്ചു. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. വേനൽക്കാലമായതോടെ വീടുകളിൽ തീപിടിത്തം പതിവായിരിക്കുകയാണ്. തിങ്കളാഴ്ച ദാഹിറ ഗവർണറേറ്റിലെ ദങ്കിൽ വീടിന് തീപിടിച്ചിരുന്നു. ഇൗ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.