റാ​യ്​​സൂ​ത്ത്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്നു

ദോ​ഫാ​റി​ൽ തീ​പി​ടി​ത്തം

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ൽ തീ​പി​ടി​ത്തം. റാ​യ്​​സൂ​ത്ത്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ട​ത്തെ ക​മ്പ​നി​ക​ളി​ലൊ​ന്നി​െൻറ സ്​​റ്റോ​ർ മു​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം ആ​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ അ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT