ബ​ഹ്​​റൈ​ൻ പാ​ഡ​ൽ ഫെ​ഡ​റേ​ഷ​ൻ പ​രി​ശീ​ല​ന ക​ള​രി ഗ​ൾ​ഫ്​ എ​യ​ർ പി​ന്തു​ണ​ക്കും

മ​നാ​മ: ബ​ഹ്​​റൈ​ൻ പാ​ഡ​ൽ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന ക​ള​രി​ക്ക്​ പി​ന്തു​ണ ന​ൽ​കു​മെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ബ​ഹ്​​റൈ​ൻ ദേ​ശീ​യ ടീ​മി​ന്​ മാ​റ്റു​ര​ക്കു​ന്ന​തി​നാ​ണ്​​ പ​രി​ശീ​ല​നം. പ​രി​ശീ​ല​നം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഗ​ൾ​ഫ്​ എ​യ​ർ ആ​സ്​​ഥാ​ന​ത്ത്​ കൂ​ടി​യ യോ​ഗ​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ഗ​ൾ​ഫ്​ എ​യ​ർ ആ​ക്​​ടി​ങ്​ സി.​ഇ.​ഒ ക്യാ​പ്​​റ്റ​ൻ വ​ലീ​ദ്​ അ​ൽ അ​ല​വി, ബ​ഹ്​​റൈ​ൻ പാ​ഡ​ൽ ഫെ​​ഡ​റേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ യൂ​സു​ഫ്​ ജു​മു​അ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല ബൂ​അ​ലി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി ദു​ബൈ​യി​ൽ ഫെ​ബ്രു​വ​രി 19 വ​രെ ന​ട​ക്കും. 

Tags:    
News Summary - Gulf Air to support Bahrain Paddle Federation training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.