വിസ്മയ ഓഫറുകളുമായി 'ഗൾഫ്​ മാധ്യമം' പ്രചാരണ കാമ്പയിൻ

മ​സ്ക​ത്ത്​: നാ​ട്ടി​ലെ​യും പ്ര​വാ​സ ലോ​ക​ത്തെ​യും വി​ശേ​ഷ​ങ്ങ​ൾ വി​ശ്വാ​സ്യ​ത​യോ​ടെ വാ​യ​ന​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്‍റെ വാ​ർ​ഷി​ക പ്ര​ചാ​ര​ണ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മ​ല​യാ​ളം വി​ങ്​ ക​ൺ​വീ​ന​ർ ശ്രീ​കു​മാ​ർ വ​രി​ചേ​ർ​ന്ന്​ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

'ഗ​ൾ​ഫ്​ മാ​ധ്യ​മം' സ​ർ​ക്കു​ലേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മു​ഹ​മ്മ​ദ്​ ന​വാ​സ്​ പ​ത്രം കൈ​മാ​റി. കാ​മ്പ​യി​ൻ കാ​ല​ത്ത്​ വ​രി​ചേ​രു​ന്ന​വ​ർ​ക്ക്​ 15 റി​യാ​ലി​ന്‍റെ ഇ​ള​വും 27 റി​യാ​ലി​ന്‍റെ സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ല​ഭി​ക്കു​ക. വാ​ർ​ഷി​ക വ​രി​ചേ​രാ​ൻ ര​ണ്ട്​ ഓ​ഫ​റു​ക​ളാ​ണ്​ വാ​യ​ന​ക്കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. കു​ടും​ബം മാ​ഗ​സി​നും പ​ത്ര​വും ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ 43 റി​യാ​ൽ, പ​ത്രം ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ 39 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ഓ​ഫ​റു​ക​ളി​ൽ​നി​ന്ന്​ വ​യ​ന​ക്കാ​ർ​ക്ക്​ ഇ​ഷ്ട​മു​ള്ള​ത്​ തി​ര​ഞ്ഞെ​ടു​ക്കാം.

ഇ​തോ​ടൊ​പ്പം അ​ബീ​ർ ഹോ​സ്പി​റ്റ​ൽ ന​ൽ​കു​ന്ന 13 റി​യാ​ലി​ന്‍റെ ഹെ​ൽ​ത്ത്​ ചെ​ക്ക​പ്​ വൗ​ച്ച​ർ, സീ​പേ​ൾ​സ്​ ജ്വ​ല്ല​റി ന​ൽ​കു​ന്ന 10 റി​യാ​ലി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​ർ, ചി​ക്കി​ങ്ങി​ന്‍റെ മൂ​ന്ന് റി​യാ​ലി​ന്‍റെ വൗ​ച്ച​ർ, മെ​ഡ്​ ലൈ​ഫി​ന്‍റെ ഒ​രു റി​യാ​ലി​ന്‍റെ സാ​നി​റ്റൈ​സ​ർ എ​ന്നി​വ ല​ഭി​ക്കും. ആ​റു​മാ​സ​ത്തേ​ക്ക്​ പ​ത്ര​വും കു​ടും​ബ​വും വ​രി​ചേ​രാ​ൻ 23 റി​യാ​ലാ​ണ്​. കു​ടും​ബം മാ​ഗ​സി​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ വ​രി​ചേ​രു​ന്ന​വ​ർ​ക്ക്​ 2.500 റി​യാ​ലി​ന്‍റെ ഇ​ള​വും ഇ​ൻ​സ്റ്റ​ന്‍റ്​ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. നാ​ല്​ റി​യാ​ലാ​ണ്​ വാ​ർ​ഷി​ക വ​രി സം​ഖ്യ. ര​ണ്ട്​ റി​യാ​ലി​ന്‍റെ ചി​ക്കി​ങ്​ വൗ​ച്ച​ർ, മ​സൂ​ണി​ന്‍റെ ചീ​സ്, ഒ​രു​ലി​റ്റ​ർ ലോ​ങ്​ ലൈ​ഫ്​ മി​ൽ​ക്ക്, ഫ​റ പോ​ക്ക​റ്റ്​ സാ​നി​റ്റൈ​സ​ർ, ​ഗോ​ൾ​ഡ​ൻ പാ​ക്കി​ന്‍റെ ഗ്ലൗ​സ്​ എ​ന്നീ സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ഒ​മാ​നി​ൽ​നി​ന്ന്​ ​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന എ​ക ഇ​ന്ത്യ​ൻ പ​​ത്ര​മാ​ണ്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'. വ​രി​ചേ​രു​ന്ന​തി​നാ​യി 95629600, 24811085 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Gulf Madhyamam Campaign with Awesome Offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.