നി​സ്‌​വ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‌​വ ബി​രു​ദ​ ദാ​ന ദി​നം

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്‌​വ​യി​ൽ 12ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ദി​നം വി​പു​ല​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് മു​ഫീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മ​നി​ക് ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ അ​ക്കാ​ദ​മി​ക് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​സ്മ​യി​ൽ ഇ​ഖ്ബാ​ൽ മു​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി.

വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു മാ​ത്യു, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഹെ​ഡ് ഗേ​ൾ ഗീ​തി​ക ലാ​ൽ, സ​ന മു​ഷ്ത്താ​ഖ് എ​ന്നി​വ​ർ സ്കൂ​ൾ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. അ​സി​സ്റ്റ​ന്റ് ഹെ​ഡ് ഗേ​ൾ ഹ​ന്ന നി​ഹാ​രി​ക സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്റ് ഹെ​ഡ് ബോ​യ് വാ​ഹി​ദ് ഖു​റൈ​ശി ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ര​മ്യ ച​ന്ദ്ര​ൻ, ജി. ​ബി​ജു, സ്വ​പ്ന ബാ​രി​ക് വി​പി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian School Niswa Graduation Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.